ആധാർ നു സമാനമായി വിലാസങ്ങൾ തിരിച്ചറിയുന്നതിനായി കേന്ദ്ര ഗവണ്മെന്റ് അവതരിപ്പിക്കുന്ന ഏകീകൃത ഡിജിറ്റൽ ഐഡിAഡിജി ലോക്കർBഡിജി പിൻCഡിജി യാത്രDഡിജി സേവനംAnswer: B. ഡിജി പിൻ Read Explanation: ഡിജി പിൻ-ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ10 അക്ക ആൽഫ ന്യൂമറിക്കൽ നമ്പർഎല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കും നൽകുംഒരു വ്യക്തിയുടെ വീടിന്റെ അല്ലെങ്കിൽ ബിസിനസ് സ്ഥാപനത്തിന്റെ വിലാസം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുംകേന്ദ്ര വാർത്ത വിനിമയ വകുപ്പ് മന്ത്രി : ജ്യോതിരാതിത്യ സിന്ധ്യ Read more in App