Question:

ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായുള്ള ജനവാസമില്ലാത്ത ദ്വീപുകൾക്കാണ് പരവീർ ചക്ര ലഭിച്ച സൈനികരുടെ പേര് നൽകുന്നത് ?

Aലക്ഷദ്വീപ്

Bആന്തമാൻ നിക്കോബാർ ദ്വീപുകൾ

Cദാമൻ ദിയു

Dദാദ്ര നഗർ ഹവേലി

Answer:

B. ആന്തമാൻ നിക്കോബാർ ദ്വീപുകൾ


Related Questions:

ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ് എന്ന് അറിയപ്പെടുന്ന എം എസ് സ്വാമിനാഥൻ അന്തരിച്ചത് എന്ന് ?

മികച്ച ടൂറിസം വില്ലേജുകളാക്കുന്നതിനുള്ള UNWTO പ്രോഗ്രമിൽ ഉൾപ്പെട്ട ഇന്ത്യൻ ഗ്രാമം ?

18 -ാ മത് നാഷണൽ സ്കൗട്ട് ആൻഡ് ഗൈഡ് ജംബോറി രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?

ബി ആർ അംബേദ്ക്കറുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?

നിലവിലെ യു. പി. എസ്. സി. ചെയർമാൻ ആരാകുന്നു ?