6^21 ന്റെ ഒന്നിന്റെ സ്ഥാനത്തെ അക്കം.A6B2C4D8Answer: A. 6Read Explanation:0, 1, 5, 6 സംഖ്യകളുടെ പവർ ആയി ഏത് സംഖ്യ വന്നാലും ഒറ്റയുടെ സ്ഥാനത്തെ സംഖ്യ അതേ സംഖ്യ തന്നെ ആയിരിക്കുംOpen explanation in App