Question:
ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റ് :
Aഡെസിബെല്‍
Bഹെര്‍ട്സ്
Cആമ്പിയര്‍
Dഓം
Answer:
A. ഡെസിബെല്‍
Explanation:
അളവുകൾ യൂണിറ്റുകൾ
- ഭാരം - കിലോഗ്രാം
- പിണ്ഡം - കിലോഗ്രാം
- സാന്ദ്രത - കിലോഗ്രാം/മീറ്റർ ³
- ആക്കം - കിലോഗ്രാം മീറ്റർ / സെക്കന്റ്
- വ്യാപക മർദ്ദം - ന്യൂട്ടൺ
- പവർ - വാട്ട്
- അന്തരീക്ഷമർദ്ദം - മില്ലി ബാർ / ഹെക്ടോപാസ്കൽ
- കാന്തിക ഫ്ളക്സ് - വെബ്ബർ
- ലെൻസിന്റെ പവർ - ഡയോപ്റ്റർ
- റേഡിയോ ആക്ടിവിറ്റി - ക്യൂറി , ബെക്ക്വറൽ
- കാന്തിക ഫ്‌ളക്സിന്റെ സാന്ദ്രത - ടെസ് ല
- ഇലൂമിനൻസ് - ലക്സ്
- വൈദ്യുത ചാർജ് - കൂളോം
- വൈദ്യുത പ്രതിരോധം - ഓം
- റെസിസ്റ്റിവിറ്റി - ഓം മീറ്റർ
- ലൂമിനസ് ഫ്ളക്സ് - ലൂമൻ
- തിളക്കം - ലാംബർട്ട്