Question:

നീളം അളക്കുന്നതിനുപയോഗിക്കുന്ന യൂണിറ്റുകളാണ് താഴെത്തന്നിരിക്കുന്നത്. ഇവയിൽ ഏറ്റവും വലിയ യൂണിറ്റ് ഏത് ?

Aനാനോ മീറ്റർ

Bപർസക്

Cപ്രകാശ വർഷം

Dആസ്ട്രോണമിക്കൽ യൂണിറ്റ്

Answer:

B. പർസക്

Explanation:

നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഒക്കെയുള്ള ദൂരം സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ് പാർസെക്‌ (Parsec). ഇത്‌ പ്രകാശ വർഷത്തിലും വലിയ ഏകകം ആണ്. ഒരു പാർസെക്‌ എന്നാൽ 3.26 പ്രകാശ വർഷം.


Related Questions:

കപ്പാസിറ്റന്സിന്റെ യൂണിറ്റ് ഏതാണ്?

ജലവാഹനത്തിൻറ്റെ സ്പീഡ് യൂണിറ്റ് :

ഒരു വെർണിയർ കാലിപ്പറിന്റെ ലീസ്റ്റ് കൗണ്ട് ________ ആകുന്നു

വായുമലിനീകരണം അളക്കുന്ന യൂണിറ്റ് ?

വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത അളക്കാനുപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?