Question:

'അമേരിക്കൻ പ്രസിഡന്റ് സ്വന്തം പത്നിയോടൊപ്പം ഇന്ത്യയിൽ എത്തിച്ചേർന്നു. 'വാക്യം ശരിയാകാൻ ഒഴിവാക്കേണ്ട പദമേത്?

Aഓട്

Bഒപ്പം

Cചേർന്നു

Dസ്വന്തം

Answer:

D. സ്വന്തം

Explanation:

  • ആവർത്തനം  - ഒരേ അർത്ഥത്തിലുള്ള വാക്കുകൾ ഒരു വാക്യത്തിൽ വീണ്ടും ഉപയോഗിക്കുന്നത് തെറ്റാണ് .
  • ഉദാ :ഏതാണ്ട് മുന്നൂറോളം ആളുകൾ എത്തിയിരുന്നു.ഇതിൽ ഏതാണ്ട് ,ഓളം എന്നിവ ഒരുമിച്ച് ഒരു വാക്യത്തിൽ ആവശ്യമില്ല.
  • അമേരിക്കൻ പ്രസിഡന്റ് സ്വന്തം പത്നിയോടൊപ്പം ഇന്ത്യയിൽ എത്തിച്ചേർന്നു.-ഇവിടെ  'സ്വന്തം ' എന്ന പദം പ്രയോഗിക്കേണ്ട ആവശ്യമില്ല .'അമേരിക്കൻ പ്രസിഡന്റ്  പത്നിയോടൊപ്പം ഇന്ത്യയിൽ എത്തിച്ചേർന്നു'എന്ന വാക്യമാണ് ശരി .

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

തെറ്റായ പ്രയോഗമേത് ?

ശരിയായ വാക്യം ഏത്?

ശരിയായത് തിരഞ്ഞെടുക്കുക :

ശരിയായത് തിരഞ്ഞെടുക്കുക