Question:

പ്രഥമ ലോക ബീച്ച് ഗെയിംസിന്റെ വേദി ?

Aദോഹ

Bബ്രസീൽ

Cചൈന

Dഇന്ത്യ

Answer:

A. ദോഹ

Explanation:

97 രാജ്യങ്ങൾ പങ്കെടുക്കുന്ന പ്രഥമ ലോക ബീച്ച് ഗെയിംസ് ഖത്തറിലെ ദോഹയിലാണ് നടക്കുന്നത്.


Related Questions:

2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും മികച്ച താരമായും തിരഞ്ഞെടുത്തത് ആരെയാണ് ?

1976 ൽ മോൺട്രിയൽ ഒളിമ്പിക്സിൽ വച്ച് ജിംനാസ്റ്റിക്‌സിൽ 'പെർഫെക്ട് ടെൻ' നേടുന്ന ആദ്യ താരം?

ആസ്‌ത്രേലിയക്ക് ആദ്യ ടി - 20 ക്രിക്കറ്റ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ 2023 ഫെബ്രുവരിയിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു . 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന ഈ താരം ആരാണ് ?

കോപ്പ അമേരിക്ക കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം ഏത്?