Question:

രക്തം കട്ടപിടിക്കുന്നതിന് ആവശ്യം വേണ്ട വൈറ്റമിനാണ്

Aവൈറ്റമിൻ എ

Bവൈറ്റമിൻ കെ

Cവൈറ്റമിൻ സി

Dവൈറ്റമിൻ ഇ

Answer:

B. വൈറ്റമിൻ കെ

Explanation:

ജീവകം കെ

  • രാസനാമം - ഫില്ലോക്വിനോൺ
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം
  • സ്രോതസ്സ് - കാബേജ്, കോളീഫ്ളവർ, മുട്ട,  മത്സ്യം , മാംസം

Related Questions:

കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയിമാറുന്നത് ?

സർക്കാരിന്റെ രോഗപ്രതിരോധവൽക്കരണ പ്രക്രിയയിൽ ജീവകം A ഉൾപ്പെടുത്തിയതിന്റെ ഉദ്ദേശ്യങ്ങൾ ഏവ ?
1) കോർണിയ വരൾച്ച തടയുന്നതിന്
2) തിമിരബാധ തടയുന്നതിന്
3) ഗ്ലോക്കോമ തടയുന്നതിന്
4) നിശാന്ധത തടയുന്നതിന്

കോബാൾട് അടങ്ങിയ വിറ്റാമിൻ ?

കരളിൽ സംഭരിക്കുന്ന ജീവകം ഏത് ?

എല്ലുകളിലും പല്ലുകളിലും അടങ്ങിയിരിക്കുന്ന ധാതു ഏത്?