STP യിൽ സ്ഥിതി ചെയുന്ന ഏതൊരു വാതകത്തിന്റെയും ഒരു മോളിനു ഉണ്ടാകുന്ന വ്യാപ്‌തം _____ ആയിരിക്കും .A21.2 LB25.2 LC22.4 LD16.4 LAnswer: C. 22.4 LRead Explanation:STP ( Standard Temperature And Pressure)STP യിൽ സ്റ്റാൻഡേർഡ് പ്രഷർ 1 atm ആണ് STP യിൽ സ്റ്റാൻഡേർഡ് ടെമ്പറേച്ചർ 273 കെൽവിൻ ആണ് STP യിൽ സ്ഥിതി ചെയുന്ന ഏതൊരു വാതകത്തിന്റെയും ഒരു മോളിനു ഉണ്ടാകുന്ന വ്യാപ്‌തം 22.4 L ആണ് Open explanation in App