App Logo

No.1 PSC Learning App

1M+ Downloads

________ വസ്തുവിന്റെ ഭാരം പൂജ്യം ആയിരിക്കും.

Aസമുദ്രനിരപ്പിൽ

Bധ്രുവങ്ങളിൽ

Cഭൂമദ്ധ്യരേഖയിൽ

Dഭൂമിയുടെ കേന്ദ്രഭാഗത്ത്

Answer:

D. ഭൂമിയുടെ കേന്ദ്രഭാഗത്ത്

Read Explanation:

ധ്രുവങ്ങളിൽ വസ്തുവിന്റെ ഭാരം ഏറ്റവും കൂടുതൽ ആയിരിക്കും.


Related Questions:

ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോഴാണ് ?