Question:

പശ്ചിമഘട്ടം ഏതിനം പർവ്വതത്തിന് ഉദാഹരണമാണ് ?

Aഅവശിഷ്ട പർവ്വതം

Bഭ്രംശ പർവ്വതം

Cവലന പർവ്വതം

Dഅഗ്നിപർവ്വതം

Answer:

A. അവശിഷ്ട പർവ്വതം


Related Questions:

Which of the following is called the Lighthouse of the Mediterranean ?

മൗണ്ട് എവറസ്റ്റ് ടിബറ്റിൽ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

പാമീർ പീഠഭൂമി ഏതു പർവതനിരകളുടെ സംഗമസ്ഥലമാണ്?

എവറസ്റ്റ് സ്ഥിതിചെയ്യുന്നത് :

സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡമേത്?