Question:

പശ്ചിമഘട്ടം ഒരു _____ ആണ് .

Aയുനസ്കോ ബയോസ്ഫിയർ റിസർവ്വ്

Bനീലഗിരി ബയോസ്ഫിയർ റിസർവ്വ്

Cയുനസ്കോ വേൾഡ് ഹെറിറ്റേജ് സെന്റർ

Dയുനസ്കോ ബയോഡൈവേഴ്സിറ്റി ഹോട്ട്സ്പോട്ട്

Answer:

C. യുനസ്കോ വേൾഡ് ഹെറിറ്റേജ് സെന്റർ


Related Questions:

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രദേശം ?

കേരളത്തിന്റെ ഭൂമിശാസ്ത്രവിഭാഗമായ ' ഇടനാട് ' സ്ഥിതി ചെയ്യുന്നത്.

ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത് ?.

The Midland region occupies _______ percentage of the total land area of kerala?

The Geological Survey of India declared ______________ as National Geo-Heritage Monument?