Question:

ആദിത്യൻ എന്ന അർത്ഥം വരുന്ന പദം?

Aതരണി

Bബ്രാഹ്മി

Cഹരി

Dദിവം

Answer:

A. തരണി

Explanation:

  • തരണി - നദി ,സൂര്യൻ

  • ബ്രാഹ്മി - വാക്ക് , ആചാരം

  • ഹരി - സിംഹം ,അഗ്നി

  • ദിവം - വനം ,സ്വർഗ്ഗം


Related Questions:

വാസന എന്ന അർത്ഥം വരുന്ന പദം?

കളരവം എന്തിന്റെ പര്യായമാണ്?

അച്ചാരം എന്ന പദത്തിന്റെ പര്യായം ഏത് ?

undefined

ശ്രേഷ്ഠം എന്ന അർത്ഥം വരുന്ന പദം?