'അഗ്രജൻ' എന്ന് അർത്ഥം വരുന്ന പദം ?Aപിതാവ്Bമാതാവ്Cജ്യേഷ്ഠൻDഅനിയൻAnswer: C. ജ്യേഷ്ഠൻRead Explanation:പര്യായപദങ്ങൾതലമുടി – കേശം, കുന്തളം, കചംനഗരം – പട്ടണം, പുരം, പത്തനം നദി – പുഴ, വാഹിനി, തരംഗിണി പൂവ് – മലര്‍, കുസുമം, പുഷ്പം പൂന്തോട്ടം – ഉദ്യാനം, ആരാമം, മലര്‍വാടി Open explanation in App