App Logo

No.1 PSC Learning App

1M+ Downloads

അനിലജൻ എന്ന അർത്ഥം വരുന്ന പദം?

Aഹനുമാൻ

Bമഹേശ്വരൻ

Cശിവൻ

Dകൃഷ്ണൻ

Answer:

A. ഹനുമാൻ

Read Explanation:

Eg:അടുക്കള -മഹാനസം ,രസവതി പാകസ്ഥാനം 
ആമ -കൂർമം ,കച്ഛപം , പഞ്ചാഗൂഡം 
ഈച്ച -മക്ഷിക,നീല ,വർവണ,കണഭം 
ആയുധം ശസ്‌ത്രം,ഹേതി ,പ്രഹരണം 


Related Questions:

അന്ധന്‍ എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക

അകിട് എന്ന പദത്തിന്റെ പര്യായം ഏത്

അഖിലം എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത്

വനിത എന്ന അർത്ഥം വരുന്ന പദം?

സീമന്തിനി എന്ന അർത്ഥം വരുന്ന പദം?