ഹരി എന്ന അർത്ഥം വരുന്ന പദം?AസിംഹംBഫലംCബഹളംDബാഹുലേയൻAnswer: A. സിംഹംRead Explanation:ഹരി - അഗ്നി ,സൂര്യൻ ,വായു ,കുയിൽ ,മനുഷ്യൻഫലം - ഉത്പന്നം ,ജാതിക്കസിംഹം - ഇലഞ്ഞി ,ചിങ്ങമാസം ,കാട്ടിലെ ഒരു മൃഗംബാഹുലേയൻ - കാള ,സുബ്രഹ്‌മണ്യൻ Open explanation in App