Question:

നാരി എന്ന അർത്ഥം വരുന്ന പദം?

Aസ്ത്രീ

Bപുരുഷൻ

Cപ്രിയത

Dഇഷ്ടം

Answer:

A. സ്ത്രീ

Explanation:

സ്ത്രീയുടെ പര്യായ പദങ്ങൾ 

  • നാരി 
  • യോഷ
  • അബല 
  • സീമന്തിനി 
  • വനിത
  • മഹിള
  • അംഗന 

Related Questions:

undefined

അക്ഷക്രീഡ എന്ന പദത്തിന്റെ അർത്ഥം എന്ത്

" കാന്തൻ " പര്യായപദം ഏത്?

പ്രധാനം എന്ന അർത്ഥം വരുന്ന പദം?

സൂകരം എന്ന പദം ഏതിന്റെ പര്യായമാണ്?