Question:
"ഓംബുഡ്‌സ്മാന്റെ പ്രവർത്തനം അഴിമതി തടയുന്നതിന് പൊതുജനങ്ങൾക്ക് സഹായകമായി മാറുന്നു." ഇതിനെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക:
- ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ അഴിമതി നടത്തിയാൽ ഓംബുഡ്സ്മാനിൽ പരാതി നൽകാം
- ജനങ്ങൾക്ക് നേരിട്ട് പരാതി ഓംബുഡ്സ്മാനെ ഏൽപ്പിക്കാൻ സാധ്യമല്ല
- പരാതികളിൽ അന്വേഷണം നടത്തി ശുപാർശ ചെയ്യാൻ ഓംബുഡ്സ്മാന് അധികാരമുണ്ട്.
Ai മാത്രം ശരി
Bഎല്ലാം ശരി
Ci, iii ശരി
Dii, iii ശരി
Answer:
C. i, iii ശരി
Explanation:
ജനങ്ങൾക്ക് നേരിട്ട് പരാതി ഓംബുഡ്സ്മാനെ ഏൽപ്പിക്കാം.