App Logo

No.1 PSC Learning App

1M+ Downloads

ലോകത്താദ്യമായി പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം.

Aഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം

Bകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Cദുബായ് അന്താരാഷ്ട്ര വിമാനത്താവളം

Dഷാംഗി അന്താരാഷ്ട്ര വിമാനത്താവളം

Answer:

B. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

സമ്പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന നൂതനാശയം പ്രാവര്‍ത്തികമാക്കിയതിന് 2018-ൽ ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌കാരമായ ‘ചാമ്പ്യന്‍ ഓഫ് എര്‍ത്’ പുരസ്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചിരുന്നു.


Related Questions:

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അവകാശം ലഭിച്ച കമ്പനി ഏതാണ് ?

ISO സര്‍ട്ടിഫിക്കേഷന്‍ നേടിയ കേരളത്തിലെ ആദ്യ വിമാനത്താവളം ഏത്?

ജനപങ്കാളിത്തത്തോടെ ഇന്ത്യയിൽ ആദ്യം നിർമ്മിച്ച വിമാനത്താവളമാണ് നെടുമ്പാശേരി . ഇത് ഉദ്‌ഘാടനം ചെയ്തത് ആരായിരുന്നു ?

Kannur International Airport was inaugurated on:

സിയാൽ എന്നറിയപ്പെടുന്ന വിമാനത്താവളം ഏതാണ് ?