Question:

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു പാളി ?

AA64

BA76

CA23A

DB15

Answer:

B. A76

Explanation:

ഇടുക്കിയോളം വലുപ്പമുള്ള A76 മഞ്ഞുപാളിക്ക് 4320 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി.


Related Questions:

പാൻജിയയെ വലയം ചെയ്തിരുന്ന പ്രാചീന സമുദ്രത്തെ അറിയപ്പെട്ടിരുന്നത് ?

നക്കവാരം എന്ന് പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന ദ്വീപ്?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു ധാതുവിൻറെ പരൽഘടന അനുസരിച്ചാണ് അതിൻറെ ബാഹ്യരൂപം കൈവരുന്നത്
  2. ഒരു ധാതുവിൻറെ വളർച്ച ഏതെങ്കിലും രീതിയിൽ തടസ്സപ്പെട്ടാൽ പരൽ ഘടനയും മുരടിക്കുന്നു .
  3. പരൽ ഘടന ഇല്ലാത്ത ധാതുക്കൾ അമോർഫസ്  ധാതുക്കൾ എന്നറിയപ്പെടുന്നു.

ലോകരാജ്യങ്ങള്‍ക്കിടയില്‍ വലുപ്പത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?

ഹരിതഗൃഹ പ്രഭാവം തടയുന്നതിനായി ജപ്പാനിൽ വെച്ച് ഉണ്ടാക്കിയ ഉടമ്പടി ?