Challenger App

No.1 PSC Learning App

1M+ Downloads
മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?

Aകെ. മാധവൻ നായർ

Bവി. മാധവൻ നായർ

Cവി. മധുസൂദനൻ നായർ

Dഎം. വാസുദേവൻ നായർ

Answer:

B. വി. മാധവൻ നായർ

Read Explanation:

കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്നു മാലി എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന വി. മാധവൻ നായർ. അദ്ദേഹം കുട്ടികൾക്കായി പല ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. കർണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു.


Related Questions:

മലങ്കാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്?
ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
കൊടുപ്പുന്ന എന്നത് ആരുടെ തൂലികാനാമം ആണ് ?
കാക്കനാടൻ ആരുടെ തൂലികാനാമമാണ് ?
'ഉറൂബ് ' എന്ന തൂലികനാമത്തിൽ പ്രസിദ്ധനായ എഴുത്തുകാരൻ ആര് ?