App Logo

No.1 PSC Learning App

1M+ Downloads

ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ :

Aശ്യാം നാരായൺ പാണ്ഡ

Bമധും പന്ത്

Cമനോജ് ദാസ്

Dധനപത്റായ്

Answer:

D. ധനപത്റായ്

Read Explanation:

പ്രേംചന്ദ്

  • ആധുനിക ഹിന്ദി, ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാൾ.
  • ധൻപത് റായ് ശ്രീവാസ്തവ എന്ന് യഥാർത്ഥ പേരുള്ള ഇദ്ദേഹം പ്രേംചന്ദ് എന്ന തൂലിക നാമത്തിൽ ആണ് രചനകൾ എഴുതിയത്.
  • ഉർദുവിൽ 'നവാബ്‌റായ്' എന്ന തൂലികാനാമത്തിലും രചനകൾ നടത്തിയിട്ടുണ്ട്.
  • കാല്പനികതയിൽ മാത്രം നിലനിരുന്ന ഹിന്ദി സാഹിത്യത്തെ 'റിയലിസത്തിലേക്ക് കൊണ്ടുവന്നത് പ്രേംചന്ദ് ആണെന്ന് കണക്കാക്കപ്പെടുന്നു. 
  • മുന്നൂറിലധികം ചെറുകഥകളും പതിനാല് നോവലുകളും പ്രേംചന്ദ് എഴുതിയിട്ടുണ്ട്
  • 1980 ജൂലൈ 31 ന് തപാൽ വകുപ്പ് 30 പൈസയുടെ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കിക്കൊണ്ട് പ്രേംചന്ദിനെ അനുസ്മരിച്ചു.
  • സിലിഗുരിയിലെ (പശ്ചിമ ബംഗാൾ) മുൻഷി പ്രേംചന്ദ് മഹാവിദ്യാലയം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്

പ്രധാന കൃതികൾ :

  • സേവാസദൻ
  • പ്രേമാശ്രം
  • രംഗഭൂമി
  • ഗോദാൻ
  • കർമ്മഭൂമി 
  • കായകൽപ്പ് 
  • മനോരമ 
  • മംഗത്സൂത്ര 
  • നിർമ്മല 
  • പ്രതിജ്ഞ

 


Related Questions:

"The book of life : my dance with buddha for success" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?

“ പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ " എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഈ മഹത് വ്യക്തി ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ആരാണീ വ്യക്തി ?

ജയദേവകവിയുടെ ഗീതാഗോവിന്ദം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?

മധുകരി , കോലർ കച്ചേ എന്നി പ്രശസ്ത കൃതികൾ രചിച്ച ബുദ്ധദേവ് ഗുഹ ഏത് ഭാഷയിലെ എഴുത്തുകാരനായിരുന്നു ?

Who is the author of 'Lives of Others' ?