സമൂഹത്തിൽ നിലനിന്നിരുന്ന അർത്ഥശൂന്യമായ ആചാരങ്ങൾ ചോദ്യം ചെയ്യപ്പെട്ടു .ജാതിമതഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഭക്തിപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായി.ആഴ്വാർമാരുടെയും നായനാർമാരുടെയും രചനകൾ ഹൈന്ദവ മതത്തെ കൂടുതൽ ജനകീയമാക്കി.ആഴ്വാർമാരുടെ രചനകൾ നാലായിരദിവ്യപ്രബന്ധം എന്നറിയപ്പെട്ടു .നായനാർമാരുടെ രചനകൾ തിരുമുറൈകൾ എന്നറിയപ്പെട്ടു