Question:

റംസാർ കൺവെൻഷൻറെ അൻപതാം വാർഷികം ആചരിച്ച വർഷം?

A2020

B2021

C2018

D2022

Answer:

B. 2021

Explanation:

  •  റംസാർ ഉടമ്പടി ഒപ്പുവച്ച വർഷം -1971 ഫെബ്രുവരി 2
  • റംസാൻ ഉടമ്പടി നിലവിൽവന്നത് -1975 ഡിസംബർ 21
  • ഇന്ത്യ റംസാർ ഉടമ്പടിയുടെ ഭാഗമായത്-1982 ഫെബ്രുവരി 1

Related Questions:

താഴെ പറയുന്നവയിൽ കേരള ദുരന്ത നിവാരണ നയം 2010 പ്രകാരം കാറ്റഗറി- 1 ൽ ഹൈഡ്രോമെറ്റീരിയോളജിക്കൽ ഡിസാസ്റ്ററിൽ വരാത്തത് ഏത്?

കേരള സംസ്ഥാന ദുരന്ത നിവാര അതോറിറ്റിയുടെ ചെയർമാൻ ?

2024 ജനുവരിയിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ആയി നിയമിതയായത് ആര് ?

കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

പൊതുമരാമത്ത് പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?