സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന റൂൾസ് നിലവിൽ വന്ന വർഷംA1958B1959C1960D1961Answer: C. 1960Read Explanation: സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ ഉൾക്കൊള്ളുന്നത് കേരള ഗവൺമെന്റ് സർവെന്റ്സ് കണ്ടക്ടർ റൂൾസ് 1960 ഇൽ ആണ് Open explanation in App