Question:

മംഗൽ പാണ്ഡെയെ തൂക്കിലേറ്റിയ വർഷം?

A1857 ഏപ്രിൽ 8

B1858 ഏപ്രിൽ 28

C1856 ജനുവരി 24

D1858 ജനുവരി 4

Answer:

A. 1857 ഏപ്രിൽ 8

Explanation:

  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്നത് -1857ലെ വിപ്ലവം
  • ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട തീയതി- 1857 മെയ്‌ 10
  • ബ്രിട്ടീഷുകാർ 1857ലെ വിപ്ലവത്തിന് നൽകിയ പേര് -ശിപായി ലഹള
  • 1857 വിപ്ലവത്തിലെ ആദ്യത്തെ രക്തസാക്ഷി- മംഗൾ പാണ്ഡെ
  • മംഗൾ പാണ്ഡ അംഗമായിരുന്നു പട്ടാള യൂണിറ്റ് - 34 bengal infantry

Related Questions:

തമിഴ്നാട്ടിൽ നിയമലംഘന പ്രസ്ഥാനത്തിൻറെ ഭാഗമായി നടന്ന ഉപ്പു കുറുക്കൽ നടത്തിയ സ്ഥലം?

ഇന്ത്യൻ നാഷണൽ ആർമിയുടെ നേതാവ് ?

ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി 'മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്?

ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ്?

സർദാർ വല്ലഭായ് പട്ടേലിന്റെ എവിടെയുള്ള പ്രവർത്തനം കണ്ടിട്ടാണ് ഗാന്ധിജി 'സർദാർ' എന്ന പദവി നൽകിയത് ?