ആദ്യത്തെ റെയിൽ പാത കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം :A1853 ജൂൺ 12B1761 മാർച്ച് 12C1761 ജൂലൈ 12D1861 മാർച്ച് 12Answer: D. 1861 മാർച്ച് 12Read Explanation:കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ - ബേപ്പൂർ-തിരൂർകേരളത്തിലെ ആദ്യ റെയിൽവേ ലൈൻ ആരംഭിച്ചത് - 1861 മാർച്ച് 12കേരളത്തിലെ ആദ്യ റെയിൽവേ ഡിവിഷൻ - പാലക്കാട് Open explanation in App