Question:
വിവരസാങ്കേതിക നിയമം പാസ്സാക്കിയ വർഷം :
A2005
B2000
C2011
D2009
Answer:
B. 2000
Explanation:
ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന സൈബർ നിയമം - ഐ. ടി. ആക്ട് 2000 ഇന്ത്യയിൽ ഐ.ടി. ആക്ട് പാസ്സാക്കിയത് : 2000 June 9 ഐ. ടി. ആക്ട് നിലവിൽ വന്നത് : 2000 October 17 ഐ. ടി. ആക്ട് 2000- ൽ 13 ചാപ്റ്ററുകളും, 94 സെക്ഷനുകളും, 4 പട്ടികകളും ഉണ്ടായിരുന്നു. ഐ. ടി. ആക്ട് ഭേദഗതി ചെയ്ത വർഷം : 2008 ഐ. ടി. ആക്ട് ഭേദഗതി നിയമം പാർലമെൻറ് പാസ്സാക്കിയത് : 2008 December 23 ഐ. ടി. ആക്ട് നിയമം 2008-ൽ പ്രസിഡന്റ് ഒപ്പു വെച്ചത് : 2009 February 5 ഭേദഗതി ചെയ്ത ഐ. ടി. ആക്ട് നിലവിൽ വന്നത് : 2009 October 27 ഐ. ടി. ഭേദഗതി നിയമം 2008- ൽ 14 ചാപ്റ്ററുകളും 124 സെക്ഷനുകളും 2 പട്ടികകളും ഉണ്ട്