Question:

' സക്കാത്ത് ' സമ്പ്രദായം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവസ്ത്ര ദാനം

Bധന വിതരണം

Cഅന്നദാനം

Dവിജ്ഞാന ദാനം

Answer:

B. ധന വിതരണം

Explanation:

സക്കാത്ത്

  • ഇസ്ലാം മതവിശ്വാസികൾ നൽകേണ്ട മതനിയമപ്രകാരമുള്ള ദാനമാണ്.
  • സക്കാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാക്കൽ , ശുദ്ധീകരിക്കൽ , ഗുണകരം എന്നൊക്കെയാണർത്ഥം.
  • ഇത് ധനികൻ പാവപ്പെട്ടവരായ സക്കാത്തിന്റെ അവകാശികൾക്ക് നല്കുന്ന ഔദാര്യമല്ല , മറിച്ച് ധനികന്റെ സ്വത്തിൽ അവർക്ക് ദൈവം നല്കിയ അവകാശമാണ് എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.

Related Questions:

സമ്പത്ത് ആത്യന്തികമായി മനുഷ്യന്റെ ക്ഷേമത്തിനു വേണ്ടിയായിരിക്കണമെന്നും സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം മനുഷ്യക്ഷേമത്തിന് പ്രാധാന്യം നൽകുന്നതായിരിക്കണമെന്നും അവതരിപ്പിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?

ധനതത്വ ശാസ്ത്രത്തിന്റെ പിതാവ് ആര് ?

ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത , മികച്ച സാമ്പത്തികാസൂത്രണത്തിന്റെയും ശരിയായ വിഭവവിനിയോഗത്തിന്റെയും ഫലമാണെന്ന് പഠനത്തിലൂടെ തെളിയിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?

വർദ്ധിച്ച് ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?

സമ്പത്തിനെക്കുറിച്ചുള്ള പഠനം ഏതാണ് ?