Question:

ഒരു ക്ലാസിൽ 200 കുട്ടികളുണ്ട്. ഇവരിൽ 90 പേർ പെൺകുട്ടികളാണ്. ക്ലാസിലെ ആൺകുട്ടികളുടെ ശതമാനം കണ്ടെത്താമോ?

A11

B50

C55

D20

Answer:

C. 55

Explanation:

ആകെ കുട്ടികൾ= 200 പെൺകുട്ടികളുടെ എണ്ണം = 90 ആൺകുട്ടികളുടെ എണ്ണം = 200 - 90 = 110 ആൺകുട്ടികളുടെ ശതമാനം = (ആൺകുട്ടികളുടെ എണ്ണം/ആകെ കുട്ടികൾ) × 100 = 110/200 × 100 = 55%


Related Questions:

ഒരു പരീക്ഷയിൽ വിജയിക്കാൻ 60% മാർക്ക് വേണം. 60 മാർക്ക് വാങ്ങിയ വിദ്യാർഥി 60 മാർക്കിന്റെ കുറവിനാൽ പരാജയപ്പെട്ടാൽ ആ പരീക്ഷയിലെ ആകെ മാർക്ക് എത്ര?

The cost of a machine is estimated to be increasing at the rate of 10% every year. If it costs Rs. 12000 now, what will be the estimated value after 3 years ?

300 ന്റെ 20% എത്ര?

ഒരു സംഖ്യയോട് അതിന്റെ 10% കൂട്ടിയാൽ 66 ലഭിക്കും. സംഖ്യ ഏത്?

10,00,000 ന്റെ 10% ത്തിന്റെ 4% ത്തിന്റെ 50% എത്ര ?