Question:

ഒരു ക്ലാസ്സിൽ 68 കുട്ടികൾ ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 11 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?

A24

B20

C44

D48

Answer:

C. 44

Explanation:

ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം = 6 : 11 ആകെ കുട്ടികൾ= 68 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം 6X, 11X എന്നിങ്ങനെ എടുത്താൽ 6X + 11X=68 17X = 68 X= 68/17 = 4 പെൺകുട്ടികളുടെ എണ്ണം = 11X = 44


Related Questions:

രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2 : 3, അവയുടെ തുക 225 ആയാൽ വലിയ സംഖ്യയേത് ?

രണ്ടു പൂർണ സംഖ്യകളുടെ തുക 72. താഴെപ്പറയുന്നവയിൽ ഇവയുടെ അനുപാതം അല്ലാത്തെത് ഏത്?

ജോയിയും ജയനും ഒരു തുക 3 : 7 എന്ന അംശബന്ധത്തിൽ വീതിച്ചു. ജയന് 2000 രൂപ അധികം കിട്ടിയെങ്കിൽ എത്രരൂപയാണ് വീതിച്ചത്?

3x + 8 : 2x +3 = 5 : 3 എങ്കിൽ x-ന്റെ വില എത്ര?

a:b = 1:2 എങ്കിൽ 3(a-b) എത?