Question:

ഒരു വരിയിൽ ആകെ ഇരുപത് പേര് ഉണ്ട് . ജോൺ വരിയിൽ മുന്നിൽ നിന്നും ആറാമതാണ് .എങ്കിൽ ജോൺ വരിയിൽ പിന്നിൽ നിന്നും എത്രാമതാണ് ?

A14

B15

C17

D13

Answer:

B. 15

Explanation:

പിന്നിൽ നിന്നുള്ള സ്ഥാനം = 20 - 6 + 1 = 14 + 1 = 15


Related Questions:

ഒരു ക്ലാസ്സിൽ അനന്തുവിന്റെ റാങ്ക് മുൻപിൽ നിന്നും 17-ാ മതും പുറകിൽ നിന്ന് 28-ാ മതുമാണ്. ക്ലാസ്സിലെകുട്ടികളുടെ എണ്ണമെത്ര ?

complete the series :3,5,9,17............

Aയ്ക്ക് Bയെക്കാൾ പൊക്കമുണ്ട്. Bയ്ക്ക് Cയെക്കാൾ പൊക്കമുണ്ട്. Dയ്ക്ക് Eയെക്കാൾ പൊക്കമുണ്ട്. Eയ്ക്ക് Bയെക്കാൾ പൊക്കമുണ്ട്. എങ്കിൽ പൊക്കം കുറഞ്ഞ ആൾ ആര് ?

6 പേർ ഒരു നിരയിൽ യിൽ ഇരിക്കുന്നു Y ആണ് X നും R നും ഇടയിൽ ഇരിക്കുന്നത് X ആണ് Z നു അടുത്ത ഇരിക്കുന്നത് അങ്ങേയറ്റം ഇടതുവശത്തു ഇരിക്കുന്ന P യുടെ അടുത്തു Z ഇരിക്കുന്നു . Q , R നു അടുത്ത് ഇരിക്കുന്നു X നോട് ചേർന്ന് ഇരിക്കുന്നത് ആരൊക്കെ ?

താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങൾ ക്രമത്തിൽ ആക്കിയാൽ കിട്ടുന്ന വാക്കിൻറെ മധ്യത്തിലെ അക്ഷരം ഏത് ? S N O M O N O