App Logo

No.1 PSC Learning App

1M+ Downloads
There is ..... inkpot near the table lamp.

Aa

Ban

Cthe

Dnone of these

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു."A single എന്ന അർത്ഥത്തിൽ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ inkport എന്ന വാക്കു തുടങ്ങുന്നത് vowelൽ ആയതിനാൽ an ഉപയോഗിക്കുന്നു.


Related Questions:

..... Iron is a hard metal.
Brutus is ..... Honest man.
Richard is _____ European by birth ?
Can you speak ___ Spanish?
My brother lives in ..... apartment in the city centre.