App Logo

No.1 PSC Learning App

1M+ Downloads
There is a big scar in ..... leg.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ശരീര അവയവങ്ങളുടെ പേരുകൾ പറയുമ്പോൾ the ഉപയോഗിക്കുന്നു.


Related Questions:

It is the duty of ______ educated person to help the illiterate. choose the correct article.
It was __________ unanimous decision.
Once there was ..... king.
_____ Mr. Dhanapal has been selected for the post of Manager.
I am eating .......... pear that you have brought.