There won’t be any trouble,_____?Awill thereBshall thereCwon’t thereDcan’t thereAnswer: A. will thereRead Explanation:ഇവിടെ തന്നിരിക്കുന്ന ചോദ്യം negative ആണ്. ആയതിനാൽ tag positive ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'won't' ആണ്. Won't ന്റെ positive 'will ' ആണ്. കൂടെ subject ആയ 'there' കൂടെ എഴുതണം.Open explanation in App