Question:

കേരളത്തിലെ താപവൈദ്യുത നിലയങ്ങളും അവയിൽ ഉപയോഗിക്കുന്ന ഇന്ധനവുമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുംപടി ചേർക്കുക 

1. ബ്രഹ്മപുരം     A. നാഫ്‌ത 

2. കായംകുളം   B. പ്രകൃതിവാതകം 

3. ചീമേനി          C. ഡീസൽ  

A1-A, 2-C, 3-B

B1-B, 2-C, 3-A

C1-C, 2-A, 3-B

D1-C, 2-B, 3-A

Answer:

C. 1-C, 2-A, 3-B

Explanation:

  • ബ്രഹ്മപുരം   -     ഡീസൽ
  • കായംകുളം -    നാഫ്‌ത
  • ചീമേനി        -   പ്രകൃതി വാതകം

Related Questions:

താഴെ തന്നിരിക്കുന്നവയിൽ KSEB യുടെ ഉടമസ്ഥതയിലുള്ള വൈദ്യത പദ്ധതി ഏത് /  ഏതെല്ലാം ?

i) ശബരിഗിരി 

ii) കുറ്റിയാടി 

iii) ഇടമലയാർ 

iv) പെരിങ്ങൽകൂത്ത് 

സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?

കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം ?

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?

കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതി ഏതാണ് ?