Question:
They ..... newspaper every morning.
Aread
Breads
Chad read
Dreading
Answer:
A. read
Explanation:
regular,repeated,habitual action കൾ simple present tense ൽ ആണ് പറയേണ്ടത്.തന്നിരിക്കുന്ന sentence ഒരു regular,repeated,habitual action ആയതിനാൽ present tense ൽ ഉള്ള verb ആണ് ഉപയോഗിക്കേണ്ടത്.read,reads എന്നിവയാണ് present tense ൽ ഉള്ള verb കൾ.ഇവിടെ subject ആയ They, plural ആയതിനാൽ read എന്ന plural verb ഉപയോഗിക്കുന്നു.