Question:
തോമസ് തന്റെ ബോട്ട് 40 കി.മീ. വടക്കോട്ടും പിന്നീട് 40 കി.മീ. പടിഞ്ഞാറോട്ടും ഓടിച്ചു. ഇപ്പോൾ പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത്?
A60 കി.മീ.
B80 കി.മീ.
C40√ 2 കി.മീ.
D40 √3 കി.മീ.
Answer:
C. 40√ 2 കി.മീ.
Explanation:
രണ്ട് യാത്രകളും 40 km ആയത്കൊണ്ട് പുറപ്പെട്ട സ്ഥലത്ത് നിന്നും 40√ 2 km ദൂരെ ആയിരിക്കും .