മൂന്നു ഒന്നുകൾ, രണ്ട് 1/10 കൾ, മൂന്ന് 1/1000 ങ്ങൾ. സംഖ്യയേത്?A3.23B3.203C3.023D32.03Answer: B. 3.203Read Explanation:മൂന്നു ഒന്നുകൾ = 3 രണ്ട് 1/10 കൾ = 2 × 1/10 =2/10 = 0.2 മൂന്ന് 1/1000 = 3 × 1/1000 =3/1000 =0.003 സംഖ്യ = 3 +0.2 + 0.003 =3.203Open explanation in App