Question:

2020 -ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിനു മൂന്നുപേരാണ് അർഹരായത് . ഇവരിലൊരാളായ റോജർ പെൻറോസിന്റെ ഏത് കണ്ടുപിടിത്തമാണ് അദ്ദേഹത്തെ ഇതിനര്ഹനാക്കിയത് ?

Aആപേക്ഷികസിദ്ധാന്തം തമോഗർത്തങ്ങളുടെ രൂപീകരണത്തെ സഹായിക്കുന്നുവെന്ന് തെളിയിച്ചതിന്

Bപ്രപഞ്ച മധ്യത്തിൽ നക്ഷത്രങ്ങളുടെ ഭ്രമണപഥങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യമായ സൂപ്പർമാസീവ് എന്ന കൂറ്റൻ തമോഗർത്തങ്ങളെ തിരിച്ചറിഞ്ഞതിന്

Cലേസർ ഫിസിക്സിലെ കണ്ടുപിടിത്തത്തിന്

Dഇതൊന്നുമല്ല

Answer:

A. ആപേക്ഷികസിദ്ധാന്തം തമോഗർത്തങ്ങളുടെ രൂപീകരണത്തെ സഹായിക്കുന്നുവെന്ന് തെളിയിച്ചതിന്


Related Questions:

Which instrument is used to measure altitudes in aircraft?

പ്രവൃത്തിയുടെ യൂണിറ്റ്?

ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായൽ ഗതികോർജ്ജം എത്ര മടങ്ങ് വർദ്ധിക്കും ?

100 g മാസുള്ള ഒരു വസ്തുവിനെ 1 m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തി എത്ര ?

തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജ്ജം എത്രയായിരിക്കും ? -