ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് 'മൗലിക കര്‍ത്തവ്യങ്ങള്‍' ഉള്‍പ്പെടുത്തിയത് ?A44-ാം ഭേദഗതിB52-ാം ഭേദഗതിC36-ാം ഭേദഗതിD42-ാം ഭേദഗതിAnswer: D. 42-ാം ഭേദഗതിRead Explanation:4 2ാം ഭേദഗതി (1976) മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്നു. ആമുഖത്തിൽ സോഷ്യലിസ്റ്റ് സെക്കുലർ , ഇന്റെഗ്രിറ്റി എന്നിവ എഴുതി ചേർത്തു പത്ത് മൗലിക കടമകൾ കൂട്ടി ചേർത്തു - ഭാഗം 4A ഭാഗം 14 A അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ കൂട്ടി ചേർത്തു. ലോകസഭയുടെ കാലാവധി 5 ഇൽ നിന്ന് 6 ആക്കി മാറ്റി (ലോകസഭയുടെ കാലാവധി ആറിൽ നിന്നും അഞ്ചാക്കി പുനഃസ്ഥാപിച്ച ഭരണഘടനാ ഭേദഗതി യാണ് 44th ഭേദഗതി) Open explanation in App