Question:
ഏത് ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് എഴുതി ചേർത്തത് ?
Aനാൽപത്തിയൊന്നാം ഭേദഗതി
Bനാൽപത്തിരണ്ടാം ഭേദഗതി
Cനാൽപത്തിമൂന്നാം ഭേദഗതി
Dനാല്പത്തിനാലാം ഭേദഗതി
Answer:
B. നാൽപത്തിരണ്ടാം ഭേദഗതി
Explanation:
- ഭരണ ഘടന നിലവിൽ വന്ന സമയത്ത് മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല
- മൗലിക കടമകൾ ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി
- 42-ആം ഭേദഗതി (1976 )
- മൗലിക കടമകൾ പ്രാബല്യത്തിൽ വന്ന വർഷം -1977 ജനുവരി 3