Question:

ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് IX A ചേർത്തത് താഴെ പറയുന്നവയിൽ ഏതു വഴിയാണ് ?

A73 -ാം ഭരണഘടനാ ഭേദഗതി

B74 -ാം ഭരണഘടനാ ഭേദഗതി

C72-ാം ഭരണഘടനാ ഭേദഗതി

Dമുകളിൽ പറഞ്ഞവയൊന്നുമല്ല

Answer:

B. 74 -ാം ഭരണഘടനാ ഭേദഗതി


Related Questions:

2023 ലെ ജൈവ വൈവിധ്യ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയത് എന്ന് ?

വിദ്യാഭ്യാസത്തെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതി വഴിയാണ്?

ഏത് അനുച്ഛേദം പ്രകാരം ഏർപ്പെടുത്തുന്ന അടിയന്തിരാവസ്ഥയിലാണ് രാഷ്ട്രപതിക്ക് മൗലികാവകാശങ്ങൾ റദ്ദു ചെയ്യുന്നതിനുള്ള അധികാരമുള്ളത് ?

SCയ്ക്കും STയ്ക്കും പ്രത്യേക കമ്മീഷനുകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി ?

ജൻ വിശ്വാസ് ഭേദഗതി ബിൽ ലോക്സഭയിൽ പാസ്സാക്കിയത് എന്ന് ?