Question:

സമയം 3.40 വാച്ചിലെ മിനിറ്റു സുചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രിയാണ് ?

A135

B130

C125

D120

Answer:

B. 130


Related Questions:

ഒരു ക്ലോക്കിലെ മിനിറ്റ് സൂചി കൊണ്ട് 1 മിനിറ്റിന് ഉണ്ടാകാവുന്ന കോണളവ് എത്ര?

ക്ലോക്കിന്റെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോൾ സമയം 12.20 ആണ്. എങ്കിൽ യഥാർത്ഥ സമയം എത്ര ?

സമയമെന്തായി എന്ന ചോദ്യത്തിന് ഒരാൾ മറുപടി നൽകി. പിന്നിട്ട സമയത്തിന്റെ ഏഴിലൊന്നും ശേഷിക്കുന്ന സമയവും തുല്യം എങ്കിൽ സമയമത്?

ഒരു ക്ലോക്കിലെ സമയം 6.40 എങ്കിൽ പ്രതിബിംബത്തിൽ സമയം എന്തായിരിക്കും ?

സമയം 12. 20 ആകുമ്പോൾ വാച്ചിലെ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?