ചോക്ക്:
ഫ്ലൂറസെന്റ് ലാമ്പുകളിൽ, ചോക്ക് ഇൻഡക്റ്റർ ആയി വർത്തിക്കുന്നു. ഇത് വിളക്കിലൂടെയുള്ള കറന്റ് പരിമിതപ്പെടുത്തുന്നു.
ജനറേറ്റർ:
മെക്കാനിക്കൽ ഊർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഒരു യന്ത്രമാണ് എസി ജനറേറ്റർ
ഇൻഡക്ഷൻ കോയിൽ:
കുറഞ്ഞ പൊട്ടൻഷ്യൽ വ്യത്യാസങ്ങളുടെ ഉറവിടങ്ങളിൽ നിന്ന്, ഉയർന്ന പൊട്ടൻഷ്യൽ വ്യത്യാസങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ഇൻഡക്ഷൻ കോയിൽ