ഒരു വ്യത്ത സ്തൂപിക ഉണ്ടാക്കാൻ ഉപയോഗിച്ച വൃത്താംഷത്തിന്റെ ആരവും വൃത്ത സ്തൂപികയുടെ പാദ ആരവും തുല്യമാണ്. എങ്കിൽ പാദപരപ്പളവും വക്രതല പരപ്പളവും തമ്മിലുള്ള അംശബന്ധം?A1:1B2:1C1: 4D1: 2Answer: A. 1:1Read Explanation:വൃത്ത സ്തൂപികയുടെ വക്രതല പരപ്പളവ്= πrl ഇവിടെ വൃത്താംശത്തിന്റെ ആരവും വൃത്ത സ്തൂപികയുടെ പാദ ആരവും തുല്യമാണ് r = l വൃത്ത സ്തൂപികയുടെ വക്രതല പരപ്പളവ് = πrl = π r² പാദപരപ്പളവ് = πr² പാദപരപ്പളവും വക്രതല പരപ്പളവും തമ്മിലുള്ള അംശബന്ധം = πr² : π r² = 1 : 1Open explanation in App