154² ന്റെ വില കണ്ടുപിടിക്കുന്നതിന് 153² ന്റെ വിലയോട് എത്ര കൂട്ടണം?A153 + 153B153 + 154C154 + 155D152 + 153Answer: B. 153 + 154Read Explanation:1542 ന്റെ വില കണ്ടുപിടിക്കുവാൻ 1532 ിനോട് എത്ര കൂട്ടണം, എന്നതാണ് ചോദ്യം.ഇത് ഇപ്പ്രകാരം എഴുതാവുന്നതാണ്;1532 + x = 1542X = 1542 - 1532 ഇത് (a2 – b2) എന്ന രൂപത്തിലാണ്(a2 – b2) = (a+b) (a-b)a = 154b = 153(a2 – b2) = (a+b) (a-b)= (154 + 153) (154 – 153)= (154 + 153) x 1= (154 + 153) Open explanation in App