Question:

പ്രതിധ്വനി കേൾക്കണം എങ്കിൽ പ്രതിപതനതലം ചുരുങ്ങിയത് എത്ര അകലത്തിൽ ആയിരിക്കണം ?

A17 മീറ്റർ

B34 മീറ്റർ

C25 മീറ്റർ

D27 മീറ്റർ

Answer:

A. 17 മീറ്റർ

Explanation:

ഒരു വസ്തുവിൽ തട്ടി പ്രതിധ്വനി കേൾക്കണം എങ്കിൽ പ്രതിപതനതലം ചുരുങ്ങിയത് 17 മീറ്റർ അകലത്തിൽ ആയിരിക്കണം


Related Questions:

ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ആണ് :

തുലനസ്ഥാനത്തുനിന്ന് ഒരു കണികക്ക് ഉണ്ടാകാവുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരം ആണ് ആ കണികളുടെ :

മനുഷ്യൻ്റെ ശ്രവണസ്ഥിരത എത്രയാണ് ?

മാധ്യമത്തിലെ കണിക ഒരു കമ്പനം പൂർത്തീകരിച്ച സമയം കൊണ്ട് തരംഗം സഞ്ചരിച്ച ദൂരം ആണ് അതിൻ്റെ :

തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം ?