Question:

ഗാർഹിക പാചക വാതക സിലിണ്ടറിൽ നിന്ന് LPG ലീക്ക് ആയാൽ ആയത് ഗന്ധം കൊണ്ട് തിരിച്ചറിയുന്നതിന് LPG യോടൊപ്പം ചേർക്കുന്ന രാസപദാർത്ഥം.

AEthanethiol (Ethyl Mercaptan)

BEthyl Fluoride

CEthyl Butane

DEthyl Benzene

Answer:

A. Ethanethiol (Ethyl Mercaptan)

Explanation:

• എൽ പി ജി പോലെയുളള ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം - ക്ലാസ് സി ഫയർ


Related Questions:

മാർബിളിന്റെ ശാസ്ത്രീയനാമമെന്ത്?

താഴെ പറയുന്ന ഇന്ധനങ്ങളിൽ ഏത് ഉപയോഗിക്കുമ്പോഴാണ് അന്തരീക്ഷ മലിനീകരണം കുറയുന്നത് ?

പെട്രോളിയത്തിന്റെ ഖരരൂപമേത്?

തെർമോസ്റ്റിങ് പ്ലാസ്റ്റിക്കിന് ഉദാഹരണമാണ്

പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍?