Question:
ഒരു പരീക്ഷയിൽ ജയിക്കാൻ 40% മാർക്ക് വേണം. വീണയ്ക്ക് 70 മാർക്ക് കിട്ടി. പക്ഷേ, 18 മാർക്കിന്റെ കുറവുകൊണ്ട് തോറ്റുപോയി. പരീക്ഷയിലെ ആകെ മാർക്ക് എത്ര ?
A180
B300
C200
D220
Answer:
D. 220
Explanation:
ജയിക്കാനുള്ള മാർക്ക് = 70+18 =88 ജയിക്കാനുള്ള മാർക്കിന്റെ ശതമാനം = 40% ആകെ മാർക്കിന്റെ 40% = ജയിക്കാനുള്ള മാർക്ക് ആകെ മാർക്ക് = 88 x (100/40)=220